പ്രവേശനോത്സവം 2017
പടന്ന
ഗവ. യു.
പി.
സ്‌കൂള്‍
ഈ വര്‍ഷത്തെ പ്രവാശനോത്സവം
പടന്ന പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി.പി.സി.ഫൗസിയ
ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്
സ്റ്റാന്റിങ്ങ്കമ്മറ്റി
ചെയര്‍പേഴ്സണ്‍ ശ്രീമതി.
ഷാഹിദ
അധ്യക്ഷം വഹിച്ച ചടങ്ങില്‍
ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.വി.രാജന്‍
മാസ്റ്റര്‍ സ്വാഗതം പറഞ്ഞു,
സ്റ്റാഫ്
സെക്രട്ടറി കെ രാമചന്ദ്രന്‍
മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
വ്യത്യസ്ത
സംഘടനകളുടെ പഠനോപകരണ വിതരണം
പടന്ന പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി.പി.സി.ഫൗസിയ
നിര്‍വ്വഹിച്ചു.
പട്ടികജാതി
കുട്ടികള്‍ക്ക് പഞ്ചായത്ത്
അനുവദിച്ച മേശ,
കസേര ഇവ
പഞ്ചായത്ത സ്റ്റാന്റിങ്ങ്കമ്മറ്റി
ചെയര്‍മാന്‍ മുഹമ്മദ് അസ്ലം
വിതരണം ചെയ്തു.
പി അബ്ദുള്‍
ഖാദര്‍, ബഷീര്‍
ശിവപുരം, ഖാലിദ്,വി
പി ബിലാല്‍, സി
സുധാകരന്‍,
അബ്ദുള്‍
നാസര്‍ പി, സമീറ
ഏ ജി,ഗൗരി
കെ വി, സി
ഭരതന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച്
സംസാരിച്ചു.
No comments:
Post a Comment