Wednesday, 1 April 2015
ജനസാഗരത്തെ സാക്ഷിയാക്കി കുട്ടികളുടെ ഉല്‍സവം
Wednesday, 25 March 2015
Monday, 19 January 2015
Monday, 5 January 2015
Wednesday, 31 December 2014
Saturday, 27 December 2014
പ്രധാനാധ്യാപകര്‍ക്കുള്ള BLEND പരിശീലനം
കാര്യക്ഷമമായി ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്നതിനും കൃത്യമായി അപ്ഡേറ്റ്
ചെയ്യുന്നതിനും മറ്റ് സ്കൂള്‍ ബ്ലോഗുകളെ പിന്തുടരുകയും കമന്റ്
ചെയ്യുന്നതിനും പ്രാപ്തമാക്കുവാനായി ചെറുവത്തൂര്‍ സബ്ജില്ലയിലെ പ്രധാനാധ്യാപകര്ക്കു്
it@school(കാസറഗോഡ്) പിലിക്കോട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് ഒരു ദിവസത്തെ പരിശീലനം നല്കി. മാസ്റ്റര്‍ ട്രെയിനര്‍ പി രാജന് മാസ്റ്റര്‍, ട്രെയിനര്‍മാരായ എം നാരായണന്, സി സുരേശന് എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ ഐടി കോര്‍ഡിനേറ്റര്‍ ശ്രീ.എം പി രാജേഷ് സംസാരിച്ചു.
Monday, 8 December 2014
Subscribe to:
Posts (Atom)


















