കമ്പ്യൂട്ടറും
ടി വി യും ടാബ്‌ലറ്റും മാത്രമല്ല ഇനി പടന്ന ഗവ. യു. പി. സ്കൂളിലെ
അധ്യാപകരായ ഞങ്ങളും സുഹൈലിന്റെ കൂട്ടുകാര്‍.......... കാലം
തന്നിലേല്‍പ്പിച്ച അവശതകള്‍ മറന്ന് സുഹൈല്‍ വീണ്ടും ഔപചാരിക പഠനത്തിന്
തയ്യാറാകുന്നു. യൂണിഫോം തുണിയും പാഠപുസ്തകങ്ങളുമായി വീട്ടിലെത്തിയ ഞങ്ങളോട്
ആദ്യം അപരിചിതത്വം കാണിച്ചെങ്കിലും യാത്ര പറയും നേരം സുഹൈലിന്റെ മുഖത്ത്
ഒരു ചെറുപുഞ്ചിരി..... അത് വഴിഞ്ഞൊഴുകുന്ന സ്നേഹം തന്നെയല്ലേ... സുഹൈലിന്റെ
ആശംസകള്‍............
No comments:
Post a Comment