കൊടും വേനലില്‍ വെന്തുനീറുന്ന ഭൂമിയെ കുളിര്‍മഴയില്‍ കുളിപ്പിച്ചെടുക്കുന്ന ഇടവപ്പാതിയില്‍ പടന്നയുടെ പള്ളിക്കൂടത്തിലേക്ക് ജീവന്റെ പച്ചപ്പ് തെളിച്ച് കടന്നെത്തിയ കുരുന്നുകളെ വരവേറ്റുകൊണ്ട് നടന്ന പ്രവേശനോത്സവം2015, പടന്ന ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ.ടി.എം.സി.കുഞ്ഞബ്‌ദുള്ള ഉദ്ഘാടനം ചെയ്തു.
പുതുതായി അഡ്‌മിഷന്‍ നേടിയ എല്ലാകുട്ടികള്‍ക്കും പി ടി എ ഏര്‍പ്പെടുത്തിയ സൗജന്യ യൂനിഫോം വിതരണം ബഹുമാനപ്പെട്ട മെമ്പര്‍ നിര്‍വ്വഹിച്ചു. ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് പടന്ന സര്‍വ്വീസ് ബേങ്ക് സ്പോണ്‍സര്‍ ചെയ്ത കുടയും ബേഗും ബേങ്ക് പ്രസിഡന്റ് ശ്രീ.എസ്.സി.മഹമൂദ് വിതരണം ചെയ്തു. പി വി സുലൈമാന്‍ഹാജിയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ നോട്ടുപുസ്തക വിതരണം ശ്രീ.പി.അബ്ദുള്‍ ഖാദര്‍ നിര്‍വ്വഹിച്ചു. പടന്ന ഇലവന്‍ സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ വക സൗജന്യ കുട വിതരണം റിലീഫ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. കെ. വി. ഖാദര്‍ നിര്‍വ്വഹിച്ചു. പ്രവേശനോത്സവഗാനത്തിന്റെ ശീലുകളില്‍ കുതിര്‍ന്ന ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.വി.രാജന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ശ്രീ.ഇ.പി.പ്രകാശന്‍ ആധ്യക്ഷം വഹിച്ചു. ധന്യമായ ചടങ്ങിന് ആശംസകളര്‍പ്പിച്ച് കൊണ്ട് ശ്രീ.കെ.ഉസൈനാര്‍,ശ്രീ. സി.ഭരതന്‍,ശ്രീ.പി.അബ്ദുള്‍ നാസര്‍, ശ്രീമതി.യു.ബിനു, ശ്രീ.ബാലകൃഷ്ണന്‍ നാറോത്ത് എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ടി.പി. മുനീര്‍ നന്ദി പ്രകാശിപ്പിച്ചു.

അ അമ്മ അറിവ് അഗ്നി ആകെ മലയാളത്തിനും ഒരേയൊരാകാശം സമ്മാനിച്ച മലയാളം പള്ളിക്കൂടങ്ങള്‍ (പൊതുവിദ്യാലയങ്ങള്‍)ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.പൊതുവിദ്യാലയത്തില്‍ പഠിക്കട്ടെ മക്കള്‍;മണ്ണിന്റെ മണമറിയട്ടെ ഏവര്‍ക്കും വിദ്യാലയവര്‍ഷാശംസകള്‍ മഹേഷ് കുമാര്‍ ബി.പി.ഒ ഇന്‍ ചാര്‍ജ് ബി.ആര്‍.സി ചെറുവത്തൂര്‍
ReplyDeleteCopy and WIN : http://ow.ly/KNICZ
Thank U 4 ur support
ReplyDelete