BLEND പരിശീലനത്തിന് തുടക്കമായി.
DIETകാസറഗോഡ് ആവിഷ്‌കരിച്ച innovative programme ബ്ലന്റിന്റെ (BLENT- Blog for Dynamic Educational Network) ചെറുവത്തൂര്‍ സബ്‌ജില്ലാ തല ഉദ്ഘാടനം പിലിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്‌മിസ്‍ട്രസ് ശ്രീമതി.പ്രസന്നകുമാരി ടീച്ചര്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ സ്‌റ്റാഫ് സെക്രട്ടറി സുരേശന്‍ മാസ്‌റ്റര്‍, it@school Master trainerപി. രാജന്‍ മാസ്‌റ്റര്‍, RPഎം. നാരായണന്‍ മാസ്‌റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഡയറ്റ് ഫാക്കള്‍റ്റിമാരായ ശ്രീ. വിനോദ് കുമാര്‍, ശ്രീ. രാമനാഥന്‍ എന്നിവര്‍ ക്ലാസ്സ് സന്ദര്‍ശിച്ചു.
No comments:
Post a Comment