flash news

BLEND പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കിയ പടന്ന ഗവണ്‍മെന്റ് യു പി സ്‌കൂളിന്റെ പുതിയ ബ്ലോഗിലേക്ക് സ്വാഗതം....Admission Started to All Classes (Pre-Primary to seventh)for the Year 2016-17

Thursday, 11 June 2015

ഫല വൃക്ഷതൈ നടല്‍

പടന്ന ഗവ. യു. പി. സ്‌കൂള്‍ സീഡ് ക്ലബ്ബിന്റയും ഇക്കോ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ പടന്ന PHC വളപ്പിലും സ്‌കൂള്‍ വളപ്പിലും വൃക്ഷത്തൈകള്‍ നട്ടു.



1 comment:

  1. പട്ടന്ന ജി.യു.പി എസിന്റെ ബ്ലോഗ് ഉപജില്ലയിലെ മികച്ച ബ്ലോഗുകളില്‍ ഒന്നാണ് .ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായകരമാകും....................അഭിനന്ദനങ്ങള്‍

    ReplyDelete